-->

4.2.19

LSS/USS Training

 എല്‍.എസ്.എസ് / യു.എസ്.എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായ്   02/02/2019   ശനിയാഴ്ച്ച ബി ആര്‍ സി യിലെ എല്ലാ പഞ്ചായത്തുകളിലും 8 കേന്ദ്രങ്ങളിലായി ഏകദിന പരിശീലനം നടന്നു. എല്ലാ പഞ്ചായത്തുകളില്‍ നിന്നുമായി  842 വിദ്യാര്‍ഥികളും 521  രക്ഷിതാക്കളും പരിശീലനത്തില്‍ പങ്കെടുത്തു .പങ്കാളികള്‍ക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും നല്‍കി
LSS/USS Training -  Naduvil Panchayath

LSS/USS Training- Kurumathur Panchayath

LSS/USS Training -Taliparamba Muncipality


LSS/USS Training- Chapparapapdavu Panchayath

LSS/USS Training- Pariyaram Panchayath

LSS/USS Training- Pattuvam Panchayath
LSS/USS Training-Udayagiri Panchayath

LSS/USS Training- Alakode Panchayath