വിദ്യാഭ്യാസ രംഗത്ത് വീണ്ടും ഒരു തളിപ്പറമ്പ മാതൃക !
ശ്രീ. ജയിംസ് മാത്യു MLA James Mathew Mla
യുടെ പ്രത്യേകവികസന ഫണ്ടിൽ നിന്നും അനുവദിച്ച 33 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ലാംഗ്വേജ് ലാബ് നാളെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. സമഗ്ര ശിക്ഷാ കേരളയുടെ കീഴിലുള്ള ഒരു BRC കേന്ദ്രീകരിച്ച് കേരളത്തിൽ ആദ്യമായാണ് ഇത്തരം അത്യാധുനിക സൗകര്യങ്ങളോടെ ഒരു ലാംഗ്വേജ് ലാബ് ഒരുങ്ങുന്നത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കൂടുതൽ തിളക്കം
![💚](https://static.xx.fbcdn.net/images/emoji.php/v9/t94/1/16/1f49a.png)
![💚](https://static.xx.fbcdn.net/images/emoji.php/v9/t94/1/16/1f49a.png)