-->

28.4.17

പ്രധാനാധ്യാപകാരുടെ ശ്രദ്ധയ്ക്ക്,

നിലവില്‍ നടന്നുവരുന്ന അവധിക്കാല പരിശീലനത്തില്‍ ഉള്‍പ്പെടെ ഇനിയും പരിശീലനത്തില്‍ പങ്കെടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍
പേര്, വിഷയം, ക്ലാസ്, വിദ്യാലയത്തിന്റെ പേര് എന്നിവ ബി.ആര്‍.സിയില്‍ എത്തിക്കണമെന്ന് അറിയിച്ചിരുന്നു. ഇനിയും ഈ വിവരം എത്തിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ എത്രയും വേഗം ഇത് ഇ മെയില്‍ വഴിയെങ്കിലും പൂര്‍ത്തിയാക്കേണ്ടതാണ്‌... ബി.പി.ഒ