-->

14.11.16

         
വിദ്യാരംഗം സബ്ജില്ലാ സാഹിത്യോത്സവം നവംബര്‍ 17  രാവിലെ 9.30 ന് നടുവില്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് പ്രശസ്ത സംവിധായകന്‍ ഷെറി ഗോവിന്ദ് ഉദ്ഘാടനം ചെയ്യുന്നു.....എന്‍ട്രി ഫോം നല്‍കാത്ത വിദ്യാലയങ്ങള്‍ ഇന്നു തന്നെ ബി  ആര്‍ സി  യില്‍ എത്തിച്ചു പങ്കാളിത്തം ഉറപ്പുവരുത്തുക