-->

15.12.16

******ഹരിതകേരളം ******
               തളിപറമ്പ നോര്‍ത്ത് സബ്ജില്ലയിലെ എല്ലാ സ്കൂളുകളിലും ഹരിതകേരളം പദ്ധതി നല്ല രീതിയില്‍ നടന്നുവരുന്നു. പ്ലാസ്റ്റിക്‌ നിര്‍മ്മാര്‍ജ്ജനം, ജലസ്രോതസ്സുകള്‍ വൃത്തിയാക്കല്‍, പരിസരശുചീകരണം, ജൈവകൃഷി, കഴുകി ഉണക്കിയ പ്ലാസ്റ്റിക്കുകളുടെ ശേഖരണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.