-->

6.1.17

                                                                       AWP&B 2017-18 

            2017-18 വാര്‍ഷിക പ്ലാനുമായി ബന്ധപ്പെട്ട് തളിപറമ്പ നോര്‍ത്ത് എ ഇ ഒ യുടെ അധ്യക്ഷതയില്‍ തളിപറമ്പ നോര്‍ത്ത് ബി ആര്‍ സി ഹാളില്‍ പ്രധാനധ്യാപകരുടെ യോഗം നടന്നു. ബി പി ഒ വാര്‍ഷിക പ്ലാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു.