-->

7.6.17

അറിയിപ്പുകള്‍.....

........................................................................................................................................................

നബീലിനെ കാണാന്‍ കൂട്ടുകാരെത്തി...


    കുറുമാത്തൂര്‍: കൂട്ടുകാരോടൊപ്പം ക്ലാസ്സിലെത്താന്‍ കഴിയാത്ത സഹപാഠിയെ തേടികുട്ടികള്‍ വീട്ടിലെത്തി.കൂനം എ.എല്‍.പി. സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ നബീലിനെ കാണുവാനാണ് അവര്‍ എത്തിയത്. ഭിന്ന ശേഷിക്കാരനായ നബീലിന് കൂട്ടുകാരെ കണ്ടപ്പോള്‍ വലിയ സന്തോഷമായി. കുശലം പറഞ്ഞും, പാട്ട് പാടിയും സഹപാഠികള്‍ ചുറ്റുമിരുന്നു. സര്‍വ ശിക്ഷ അഭിയാന്‍ തളിപ്പറമ്പ നോര്‍ത്ത് ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നബീലിനുള്ള വാട്ടര്‍ ബെഡ് കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ എ.വി. നാരായണന്‍ ,ഹെട്മാസ്ടര്‍ പി.വി. ബാലചന്ദ്രന്‍, മുഹമ്മദ്‌ കീത്തേടത്ത്, രമേശന്‍ ഇ.പി., ഷീബ ടി. , വത്സമ്മ ജൊസഫ് ,  ആഷിക് ബഷീര്‍ എന്നിവര്‍ പങ്കുചേര്‍ന്നു...

.........................................................................................................................................................


IEDC സര്‍വ്വേ ഫോറം  പൂരിപ്പിച്ച്  12/06/2017  ന് ബി  ആര്‍ സിയില്‍ എത്തിക്കേണ്ടതാണ്
കൂടുതല്‍ വിവരങ്ങള്‍ ക്കായി  Click Here..................