-->

26.7.17

വിദ്യാരംഗം കലാസാഹിത്യവേദി സര്‍ഗോത്സവം



വിദ്യാരംഗം കലാസാഹിത്യവേദി സര്‍ഗോത്സവം ഓഗസ്റ്റ്‌ 14 തിങ്കളാഴ്ച്ച  തടിക്കടവ് ഹൈസ്കൂളില്‍.........

     യു.പി, ഹൈസ്കൂള്‍ വിഭാഗത്തില്‍ കഥ, കവിത, ചിത്രം,കവിതാലാപനം,അഭിനയം,നാടന്‍പാട്ട്  എന്നീ ഓരോ ഇനത്തിലും ഓരോ കുട്ടിയെ വീതം പങ്കെടുപ്പിക്കേണ്ടതാണ് .....