-->

3.8.17

സബ്ജില്ലാതല ശാസ്ത്ര സെമിനാര്‍

തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ  സയന്‍സ് ക്ലബ്‌ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സബ്ജില്ലാതല ശാസ്ത്ര സെമിനാര്‍ 03/08/2017 ന് തളിപ്പറമ്പ നോര്‍ത്ത് ബി.ആര്‍. സി ഹാളില്‍ വച്ച്നടന്നു. ബി.പി.ഒ  ശ്രീ. എസ്‌.പി. രമേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ. ടി.വി. ഹരീന്ദ്രനാഥ്, ശ്രീ അശോകന്‍ പി.ആര്‍ ,ശ്രീ .ടി .പി . പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു .