-->

22.9.17

ട്രാന്‍സ്പോര്‍ട്ട്-എസ്കോര്‍ട്ട് അലവന്‍സ് വിതരണം

കരിപ്പാല്‍ എസ് വി യു പി സ്കൂളില്‍ ട്രാന്‍സ്പോര്‍ട്ട്-എസ്കോര്‍ട്ട് അലവന്‍സ്  പ്രധാന അധ്യാപകന്‍ മധുസൂദനന്‍ സര്‍ നിര്‍വഹിക്കുന്നു

പൂനംകോട് എല്‍ പി സ്കൂളില്‍  ട്രാന്‍സ്പോര്‍ട്ട്-എസ്കോര്‍ട്ട് അലവന്‍സ്  പ്രധാന അദ്ധ്യാപിക ഡെയ്സി ടീച്ചര്‍ രക്ഷിതാവിനു കൈമാറുന്നു

GHSS കണിയന്ച്ചാല്‍ സ്കൂളിലെ അശ്വിന്‍ കെ എസ് നുള്ള ട്രാന്‍സ്പോര്‍ട്ട്-എസ്കോര്‍ട്ട് അലവന്‍സ് സീനിയര്‍  അദ്ധ്യാപിക സതി ടീച്ചര്‍ വിതരണം ചെയ്യുന്നു

തൃച്ചംബരം യു പി സ്കൂളിലെ നവമി,നവനി ക്കുള്ള  ട്രാന്‍സ്പോര്‍ട്ട്-എസ്കോര്‍ട്ട് അലവന്‍സ്  വാര്‍ഡ്‌ കൌണ്‍സിലര്‍ പ്രീത വിതരണം ചെയ്യുന്നു