-->

31.8.13

ചോദ്യപേപ്പര്‍ വിതരണം

1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലേക്കുള്ള ചോദ്യപേപ്പറുകള്‍ സെപ്റ്റം. 3 ന് രാവിലെ 10 മുതല്‍ വൈകു. 4 വരെ ബി ആര്‍ സിയില്‍ ( ടാഗോര്‍ വിദ്യാനികേതന്‍ ) വച്ച് വിതരണം ചെയ്യുന്നതായിരിക്കും.