-->

1.7.17

പൊതു വിദ്യാഭ്യാസ വകുപ്പ് - ഡയറ്റ്-ലൈബ്രറി കൌണ്‍സില്‍- സര്‍വ ശിക്ഷ അഭിയാന്‍ സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണം 
തളിപ്പറമ്പ നോര്‍ത്ത് ബി.ആര്‍.സി.
ഉപജില്ലാതല വായന മത്സരം 
വിജയികള്‍
യു.പി. വിഭാഗം
1.അപര്‍ണ്ണ എം. ഗവ. ഹൈസ്കൂള്‍ കുറ്റ്യേരി. 
2. നന്ദിത സന്തോഷ്‌  ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ പരിയാരം.
3. ആദിഷ ഇ.കെ. മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്കൂള്‍ തളിപ്പറമ്പ.
ഹൈസ്കൂള്‍ വിഭാഗം
1.നന്ദന സന്തോഷ്‌ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ പരിയാരം.
2.അശ്വതി കൃഷ്ണ എം.പി.  ഗവ. ഹൈസ്കൂള്‍ കുറ്റ്യേരി.
3. എബിന്‍ ബിജു എസ്.ജെ.എച്ച്.എസ് പുലിക്കുരുമ്പ