-->

4.7.17

ജില്ലാതല വായനാമത്സരം
ജില്ലാതല വായനാമത്സരം ജൂലൈ 8 ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ നടക്കും സബ്ജില്ലാതലത്തില്‍ ജൂലൈ 1 ന് നടന്ന മത്സരത്തില്‍ വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാരെയാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പി ക്കേണ്ടത്.ബന്ധപ്പെട്ട ഉപജില്ലാ വിദ്യഭ്യാസ ഓഫീസരുടെ സാക്ഷ്യപത്രം കൈപ്പറ്റെണ്ടതാണ്. പൊതുവിജ്ഞാനത്തിന് പുറമേ താഴെ പറയുന്ന രചനകളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകും .

 ഹൈസ്കൂള്‍ വിഭാഗം 
 
ബാല്യകാലസഖി      --- ബഷീര്‍ 

അമ്മ (ഒരു കവിത മാത്രം)    ---- ഒ എന്‍ വി 

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ  ---എം മുകുന്ദന്‍ 

യു പി വിഭാഗം 

 പൂവഴി  മരുവഴി   ---- സുഗതകുമാരി 


അകലങ്ങളിലെ കൂട്ടുകാര്‍ ----സി  രാധാകൃഷ്ണന്‍ 

പ്രകാശത്തിന്റെ പുതിയ ലോകം  --- കെ പാപ്പൂട്ടി