-->

18.2.21

LANGUAGE LAB

വിദ്യാഭ്യാസ രംഗത്ത് വീണ്ടും ഒരു തളിപ്പറമ്പ മാതൃക !
ശ്രീ. ജയിംസ് മാത്യു MLA James Mathew Mla
യുടെ പ്രത്യേകവികസന ഫണ്ടിൽ നിന്നും അനുവദിച്ച 33 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ലാംഗ്വേജ് ലാബ് നാളെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. സമഗ്ര ശിക്ഷാ കേരളയുടെ കീഴിലുള്ള ഒരു BRC കേന്ദ്രീകരിച്ച് കേരളത്തിൽ ആദ്യമായാണ് ഇത്തരം അത്യാധുനിക സൗകര്യങ്ങളോടെ ഒരു ലാംഗ്വേജ് ലാബ് ഒരുങ്ങുന്നത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കൂടുതൽ തിളക്കം💚💚

 

5.1.21

കൌണ്‍സിലിംഗ് ക്ലാസ്

 

കൌണ്‍സിലിംഗ് ക്ലാസ്-കൂളാംബി പ്രതിഭാകേന്ദ്രം

കൌണ്‍സിലിംഗ് ക്ലാസ്-പെരിങ്ങാല സൗത്ത് പ്രതിഭാകേന്ദ്രം

കൌണ്‍സിലിംഗ് ക്ലാസ്-പെരിങ്ങാല സൗത്ത് പ്രതിഭാകേന്ദ്രം

ശാസ്ത്രപഥം -HSS വിഭാഗം-ജി.എച്ച് .എസ്.എസ്. ശ്രീപുരം സ്കൂളിലെ തെരേസ  സെമിനാര്‍ അവതരിപ്പിക്കുന്നു 

ശാസ്ത്രപഥം -HSS വിഭാഗം- മൂത്തേടത്ത് എച്ച്.എസ്.എസിലെ ഗ്രീഷ്മ സെമിനാര്‍ അവതരിപ്പിക്കുന്നു

 

SHASTHRAPADHAM-

 


4.2.20

സഹിതം

സഹിതം -കുട്ടികളുടെ ഡിജിറ്റല്‍ പ്രോഫൈല്‍

മൊഴി 2020



മൊഴി, രക്ഷാകര്‍തൃശാക്തീകരണം -സൈക്കോളജിസ്റ്റ്  വിപിന ക്ലാസ്സ്‌ എടുക്കുന്നു

ഉല്ലാസഗണിതം -ക്ലാസ്സ്‌ 2




സഹവാസ ക്യാമ്പ്‌




10.1.20

സഹവാസ ക്യാമ്പ്‌

സഹവാസ ക്യാമ്പ്‌  ഡി.ആര്‍.ജി തലം-  ജില്ലാ പ്രൊജക്റ്റ്‌  കോര്‍ഡിനേറ്റര്‍  ശ്രീ.ടി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭിന്നശേഷി വാരാഘോഷം

IDPD ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌   പി.ദിവ്യ നിര്‍വഹിക്കുന്നു

26.6.19

MEDICAL CAMP 2019-20

Medical Camp Registration(OPH)

Medical Camp-Registration(HI &SI)



6.6.19

PRAVESHANOLSAVAM

തളിപ്പറമ്പ നോര്‍ത്ത് ഉപജില്ല പ്രവേശനോത്സവം ജി.എച്ച്.എസ്.എസ് കണിയന്‍ചാല്‍ സ്കൂളില്‍ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി. ടി. ലത ഉദ്ഘാടനം ചെയ്യുന്നു

പ്രവേശനോത്സവം- കുറ്റിക്കോല്‍ സൗത്ത്  എ.എല്‍.പി.എസ്

പരിയാരം പഞ്ചായത്ത് തല പ്രവേശനോത്സവം തലോറ എ.എല്‍.പി.സ്കൂളില്‍ പഞ്ചായത്ത്  പ്രസിഡണ്ട്‌  എ.രാജേഷ്‌  നിര്‍വഹിക്കുന്നു.


2.5.19

VACATION TRAINING



ജില്ലാതല അവധിക്കാല പരിശീലനം- ജില്ലാ പ്രൊജക്റ്റ്‌ ഓഫീസര്‍  അശോകന്‍  സര്‍ ക്ലാസ്സ്‌ എടുക്കുന്നു